എന്തോന്നടേ മുഖത്തൊരു ക്ഷീണം?
ഉറങ്ങീല്ല വിക്രം സര് ഉറങ്ങീല്ല..
തലേം കുത്തി തൂങ്ങിക്കിടന്നിട്ടും തൂക്കം വരാതാ?
ഇല്ലൈ.
ക്യോം?
കണ്ണടയ്ക്കുുമ്പോ തലയ്ക്കു മുകളില്‍ വീമാനം.. കണ്ണു തുറന്നിരിക്കുമ്പോഴും...
മരക്കൊമ്പിത്തലേം കുത്തിക്കിടന്ന് മുകളിലേക്ക് നോക്കിയാ പിന്നെ ആകാശോം ബീമാനോമല്ലാതെ വേറെ വല്ലോരേം കാണുവോ?
അതല്ല സര്.. മലേഷ്യന്‍ വിമാനം..
ഡാ, അതൊരു ഏവിയേഷന്‍ ദുരന്തമാണ്, അതേ സമയം രാഷ്ട്രീയ ദുരന്തവും..
രാഷ്ട്രീയ ദുരന്തം?
ആണെടാ. ഡിസ്ഇന്റഗ്രേഷന്‍ ഓഫ് യു.എസ്സ്.എസ്സ്.ആര്..
ക്യോം?
സോവിയറ്റ് യൂണിയന് പൊട്ടിച്ചിതറിയതിന്റെ കാരണത്തേന്നു പിടി വിട്. ലോജിക്കുള്ളവര് ചിന്തിക്കുന്നതു പോലെ ചിന്തിക്ക്.
എങ്ങനെ?
പലതിലും ഒരു ടെക്നോളജിക്കല്‍ മാര്വലായിരുന്നു ആ പഴേ ഭീമാകാരയൂണിയന്. മിഗു മുതല്‍ മഗ്ഗു വരെ..സേം ഈസ് ദി കേസ് വിദ് വെപണ്‍സ്. ഡിസ്ട്രക്ടീവ് ടെക്നോളജി യൂണിയനില്‍ പലയിടത്തായി വ്യാപിച്ചു കിടന്നു..
എന്നിട്ട്?
ഡിസ്ഇന്റഗ്രേഷനു ശേഷം അഷ്ടിക്കു വകയില്ലാത്ത നിരവധി രാജ്യങ്ങളുണ്ടായി. ആയുധങ്ങള്‍, ആര്‍ക്കും സോഴ്സ് ചെയ്യാവുന്ന ബ്യൂറോക്രാറ്റിക് വാഴ്ചയുള്ള ചെറുരാജ്യങ്ങള്‍...
അവര്‍...
ഡിസ്ഇന്റഗ്രേഷനു ശേഷം ലോകത്തുള്ള ടെററിസ്റ്റ് സീനുകളില്‍ ഒളിഞ്ഞും തെളിഞ്ഞും പഴയ സാങ്കേതികാതിശയങ്ങള്..
ങ്ങേ..
യെസ്. പൂര്‍ണ്ണമായോ ഭാഗികമായോ..
അപ്പോ..
പതിവു വാചകം, അപ്പം ഇപ്പം ഒന്നുമില്ല. പ്രശ്നസങ്കീര്‍ണ്ണതകളില്‍ പല യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഇന്നത്തെ മിനക്കേട് നിര്‍ത്തി സ്ഥലം കാലിയാക്ക്...
ഒരു സംശയം വിക്രം സര്..
വാട്സ് ദാറ്റ്..
ഇപ്പം തൂങ്ങിക്കിടക്കുന്ന മരക്കൊമ്പ് പഴേതായി... ഒരു സോവിയറ്റ് മരക്കൊമ്പു കിട്ടുവോ? പഴേതാണേലും മതി..

0 comments:
Post a Comment